Surprise Me!

Deepika's Old 'Rahul Gandhi For PM' Video Resurfaces mid JNU Controversy | Oneindia Malayalam

2020-01-08 698 Dailymotion

Deepika's Old 'Rahul Gandhi For PM' Video Resurfaces Amid JNU Controversy
ബോളിവുഡിലെ ഖാന്‍മാരും ബിഗ് ബിയും അടക്കമുളള വമ്പന്മാര്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ സുരക്ഷിതമായ മൗനം പാലിക്കുമ്പോഴാണ്, ദീപിക പദുക്കോണ്‍ കഴിഞ്ഞ ദിവസം ജെഎന്‍യുവിന്റെ മുറ്റത്ത് എത്തിയത്. അതും പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ച നടത്താന്‍ ബിജെപി ബോളിവുഡ് താരങ്ങള്‍ക്കൊരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത് എന്നതാണ് ശ്രദ്ധേയം.